കേൾവിശക്തിയില്ലെങ്കിൽ കൊതുകുകൾക്ക് ലൈംഗിക ബന്ധത്തിന് കഴിയില്ല; നിർണായക കണ്ടെത്തലുമായി ഗവേഷകർ; ഡെങ്കിപ്പനി പ്രതിരോധത്തിൽ നിർണായകം
ന്യൂയോർക്ക്: കേൾവിശക്തിയില്ലാത്ത കൊതുകുകൾക്ക് ലൈംഗിക ബന്ധത്തിലേർപ്പെടാൻ കഴിയില്ലെന്ന നിർണായക കണ്ടെത്തലുമായി ഗവേഷകർ. ഇർവിനിലെ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് നിർണായക പഠനം നടത്തിയിരിക്കുന്നത്. ഡെങ്കിപ്പനിയുൾപ്പെടെയുള്ള കൊതുക് ...