ശിവനും ശക്തിയും ചേർന്നാൽ മാസ്സ് ഡാ, വെക്കെടാ ഇതിന് മുകളിൽ എന്തെങ്കിലും; 2012 ൽ ഇതിഹാസം പറഞ്ഞത് ഇന്നും അതേപടി തുടരുന്നു
ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, വിക്രം, ഗൗതമി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993-ൽ പുറത്തിറങ്ങിയ ധ്രുവം സിനിമ കാണാത്ത ആളുകൾ കുറവായിരിക്കും. മമ്മൂട്ടി എന്ന ...









