ഗാന്ധി സ്മരണയില്‍ രാജ്യം; മഹാത്മാഗാന്ധിയുടെ ചരമവാര്‍ഷികത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി;മഹാത്മാഗാന്ധിയുടെ 76 ചരമവാര്‍ഷിക ദിനത്തില്‍ രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപിതാവിന് രാഷട്രപതി ദ്രൗപതി മുര്‍മുവും , വൈസ് പ്രസിഡന്റ് ജഗദീപ് ധന്‍ഘഖര്‍, പ്രതിരോധ ...