സ്വകാര്യസംഭാഷണം പുറത്തുവിടുമെന്ന് ബ്ലാക്ക്‌മെയിംഗ് നടത്തിയാളെ ലൈംഗികബന്ധത്തിനിടെ ശ്വാസം മുട്ടിച്ചുകൊന്ന് വീട്ടമ്മ
ബറേലി: ഉത്തർപ്രദേശിൽ തന്നെ ബ്ലാക്ക് മെയിൽ ചെയ്ത ആളെ ലൈംഗികബന്ധത്തിനിടെ ശ്വാസം മുട്ടിച്ചുകൊന്ന് വീട്ടമ്മ. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ഇഖ്ബാൽ എന്നയാളാണ് കൊല്ലപ്പെട്ടത്. 32കാരിയായ പ്രതിയെ പോലീസ് ...