ഗ്രീസില്‍ പോലീസ് വെടിവെയ്പില്‍ 17വയസുകാരന്‍ കൊല്ലപ്പെട്ടു
ആതന്‍സ്: ഗ്രീസില്‍ പോലീസ് വെടിവെയ്പില്‍ 17വയസുകാരന്‍ കൊല്ലപ്പെട്ടു. 17 വയസുകാരനായ അഭയാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്. ഗ്രീക്ക് പോലീസും കളളക്കടത്തുകാരും തമ്മില്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ചുണ്ടായ വെടിവെയ്പിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. മൂന്ന് ...