പ്രധാനമന്ത്രിയെ വെള്ളിയാഴ്ച്ച കൊല്ലുമെന്ന് ഭീഷണി ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണിയുമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെ പ്രതിഷേധം ശക്തം. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തലയറക്കും എന്ന് മലയാളത്തിൽ ഭീഷണിപ്പെടുത്തുന്ന ഒരു വ്യക്തിയുടെ വീഡിയോ കേന്ദ്രീകരിച്ചാണ് അന്വേഷണം ...









