Deaths

ആദ്യം ഛർദ്ദി,പിന്നാലെ ബോധം മറിഞ്ഞുവീഴും, സംസ്ഥാനത്ത് ഒന്നരമാസത്തിനിടെ മരണപ്പെട്ടത് 15 പേർ; ദുരൂഹമരണങ്ങളിൽ ആശങ്ക

ശ്രീനഗർ: ജമ്മുകശ്മീരിലെ ദുരൂഹമരണങ്ങളിൽ ആശങ്കയേറുന്നു. കഴിഞ്ഞ ഒന്നരമാസത്തിനിടെ ദുരൂഹമായി മരിച്ചവരുടെ എണ്ണം 15 ആയതോടെയാണ് സംസ്ഥാനത്ത് ആശങ്കയും ആശയക്കുഴപ്പവും ഏറിയത്. അസ്വാഭാവിക മരണങ്ങൾക്ക് പിന്നിലെ കാരണം കണ്ടെത്താൻ ...

അമേരിക്കയിൽ വെടിവെപ്പ്; 22 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ന്യൂയോർക്ക്: അമേരിക്കയിലെ മെയ്നിൽ തോക്കുധാരിയായ അജ്ഞാതൻ ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ്നിലെ ...

മുഹറം ഘോഷയാത്രയ്ക്കിടെ പതാക കെട്ടിയ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ തട്ടി അപകടം; 4 മരണം; 10 പേർക്ക് പരിക്ക്

ന്യൂഡൽഹി: മുഹറം ഘോഷയാത്രയുടെ ഭാഗമായി പതാക കെട്ടിയ ഇരുമ്പ് പൈപ്പ് വൈദ്യുതി ലൈനിൽ തട്ടി അപകടം. ഝാർഖണ്ഡിലെ ബൊക്കാറോ ജില്ലയിലെ ഖേത്കോ ഗ്രാമത്തിലായിരുന്നു സംഭവം. ഉയരമുള്ള ഇരുമ്പ് ...

മഹാരാഷ്ട്രയിൽ അമർനാഥ് തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 6 മരണം; 25 പേർക്ക് പരിക്ക്

മുംബൈ: മഹാരാഷ്ട്രയിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. ദേശീയ പാത 6ൽ ബുൽധാന ജില്ലയിലെ മൽകാപൂർ ഫ്ലൈ ഓവറിൽ പുലർച്ചെ 2.30 ഓടെയായിരുന്നു ആഢംബര ബസ്സുകൾ കൂട്ടിയിടിച്ചത്. ...

‘ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവും, സർക്കാർ ഒന്നും ചെയ്യുന്നില്ല‘: റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം തുടർന്ന് ഹൈക്കോടതി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് അഹങ്കാരവും ധാർഷ്ട്യവുമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട പല തലകളും ഉരുളുമെന്നും ...

റേസിംഗ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറി; 3 മരണം

കോട്ടയം: റേസിംഗ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചു കയറി മൂന്ന് പേർ മരിച്ചു. പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന്‍ ആചാരി(67), ചങ്ങനാശ്ശേരി ടി ബി റോഡില്‍ ...

നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് പാഞ്ഞു കയറി; 18 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ലഖ്നൗ: നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് പാഞ്ഞു കയറി 18 പേർ മരിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ ബരാബങ്കിയിൽ പുലർച്ചെയായിരുന്നു അപകടം. അയോധ്യ- ലഖ്നൗ ...

മുംബൈയിൽ കനത്ത മഴ; ചെംബൂരിൽ മതിലിടിഞ്ഞു വീണ് 11 പേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ചെംബൂരിൽ കുടിലുകൾക്ക് മുകളിലേക്ക് കൂറ്റൻ മതിലിടിഞ്ഞ് വീണ് 11 പേർ മരിച്ചു. കനത്ത മഴയെ തുടർന്നാണ് മതിലിടിഞ്ഞ് വീണത്. ദേശീയ ദുരന്ത നിവാരണ സേനയും ...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഓർമ്മയിൽ വിതുമ്പി പ്രധാനമന്ത്രി; പുതിയ വെല്ലുവിളിയായ ബ്ലാക്ക് ഫംഗസിനെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ്

ഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ഓർമ്മയിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് ആദരം അര്‍പ്പിക്കുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. കോവിഡിനെതിരെയുള്ള ...

ആശങ്കയേറുന്നു; സംസ്ഥാനത്ത് ഇന്ന് 10 കൊവിഡ് മരണം, 4 മരണങ്ങൾ തലസ്ഥാനത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. തിരുവനന്തപുരത്താണ് നാല് മരണങ്ങൾ എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. തിരുവനന്തപുരം വെട്ടൂർ സ്വദേശി മഹദ് (48), ചിറയിന്‍കീഴ് സ്വദേശി ...

കൊവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധ പിടിമുറുക്കുന്നു. ഇന്ന് രോഗം ബാധിച്ച് അഞ്ച് പേർ മരിച്ചു. ആലുവ, വയനാട്, കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് സംസ്ഥാനത്ത് കൊവിഡ് ബാധയെ തുടർന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist