അംബാനി അണ്ണന് എന്ത് പറ്റി; 25,500 കോടി കടമെടുക്കാൻ ഒരുങ്ങി റിലയൻസ്
മുംബൈ: കടംവീട്ടാനായി 25,500 കോടിയുടെ വായ്പയെടുക്കാൻ ഒരുങ്ങി മുകേഷ് അംബാനി ചെയർമാനായ റിലയൻസ് ഇൻഡസ്ട്രീസ്. ഇത് സംബന്ധിച്ച് പ്രമുഖ ബാങ്കുകളുമായി റിലയൻസ് ചർച്ച തുടരുകയാണെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ...