ട്രെക്കിങ് ട്രൗസര്‍ ഓര്‍ഡര്‍ ചെയ്തു, പക്ഷേ കൊടുത്തില്ല ; ഡെക്കാത്ലോണ്‍ 35,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
ഓര്‍ഡര്‍ ചെയ്ത ട്രെക്കിങ് ട്രൗസര്‍ നല്‍കാത്തതിനെ തുടര്‍ന്ന് സ്പോര്‍ട്സ് ഉപകരണ റീട്ടെയില്‍ ശൃംഖലയായ ഡെക്കാത്ലോണിനെതിരെ നടപടി. ഉപഭോക്താവിന് 35,000 രൂപ നല്‍കണമെന്ന് കര്‍ണാടകയിലെ ഉപഭോക്തൃ കോടതി. മംഗളൂരു ...