ഡിസംബർ 1 മുതൽ പുതിയ മാറ്റങ്ങൾ ; എൽപിജി വില മുതൽ ആധാർ അപ്‌ഡേറ്റ് നിയമങ്ങൾ വരെയുള്ള പ്രധാന മാറ്റങ്ങൾ അറിയാം
ന്യൂഡൽഹി : 2025 ഡിസംബർ ഒന്നു മുതൽ രാജ്യത്ത് നിരവധി സാമ്പത്തിക നിയമങ്ങളിൽ പ്രധാന മാറ്റങ്ങൾ വരുന്നതാണ്. എൽപിജി, സിഎൻജി എന്നിവയുടെ വിലകൾ, പെൻഷൻ പദ്ധതികൾ, ലൈഫ് ...








