Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

യുദ്ധം 15-ാം ദിവസത്തിൽ; ഇറാൻ മുട്ടുകുത്തി, പക്ഷേ ഒരു സമാധാന കരാറുമില്ല, നിലപാട് കടുപ്പിച്ച് ഡൊണാൾഡ് ട്രംപ്

by Brave India Desk
Mar 14, 2026, 01:28 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഇറാൻ-അമേരിക്ക യുദ്ധം 15-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിർണ്ണായക വെളിപ്പെടുത്തലുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ സൈനികമായി പൂർണ്ണമായും പരാജയപ്പെട്ടെന്നും അവർ ഇപ്പോൾ സമാധാന ചർച്ചകൾക്കായി ശ്രമിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇസ്‌ലാമിക് ഭരണകൂടം മുന്നോട്ടുവെക്കുന്ന ഒരു കരാറും താൻ അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

വെള്ളിയാഴ്ച ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ദ്വീപിലെ സൈനിക ലക്ഷ്യങ്ങൾ തകർത്തതായും എന്നാൽ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ തൽക്കാലം ഒഴിവാക്കിയതായും ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ ശ്രമിച്ചാൽ ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ അടുത്ത ലക്ഷ്യമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങളുടെ തന്ത്രപ്രധാനമായ ദ്വീപുകൾക്ക് നേരെയുള്ള ആക്രമണം ശക്തമായ തിരിച്ചടിക്ക് കാരണമാകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് പ്രതികരിച്ചു.

Stories you may like

സൂര്യദേവന്റെ പ്രഭയോടെ ‘തൈയോ നോ തമാഗോ’; ലോകത്തിലെ ഏറ്റവും വിലയേറിയ മിയാസാക്കി മാമ്പഴം അയോധ്യയിലെ രാംലല്ലയ്ക്ക് സമർപ്പിച്ചു

ഹിന്ദുധർമ്മം എവിടെയെങ്കിലും രജിസ്റ്റർ ചെയ്തതാണോ?”കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലുള്ള പ്രസ്ഥാനം; സർ സംഘചാലക്

യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ ഇറാനിലെ 15,000-ത്തിലധികം സൈനിക കേന്ദ്രങ്ങൾ തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. ഇതിനിടെ മേഖലയിലേക്ക് 2,500 അധിക മറീനുകളെയും യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക യുദ്ധക്കപ്പലിനെയും അമേരിക്ക വിന്യസിച്ചു. നിലവിൽ യുഎസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലും പത്തോളം യുദ്ധക്കപ്പലുകളും അറബിക്കടലിൽ സജീവമാണ്.

അതേസമയം ഒരു വശത്ത് ഇറാൻ തകർന്നു എന്ന് ട്രംപ് അവകാശപ്പെടുമ്പോഴും മിസൈൽ ആക്രമണങ്ങളും വ്യോമാക്രമണങ്ങളും പശ്ചിമേഷ്യയെ ഇപ്പോഴും ഭീതിയിലാഴ്ത്തുകയാണ്.

Tags: warDonald Trumpusairan
ShareTweetSendShare

Latest stories from this section

അത് ക്ഷേത്രങ്ങൾ തന്നെ; കാശി, മഥുര തർക്ക ഭൂമി മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് സ്വമേധയാ വിട്ടു നൽകണമെന്ന് കെ.കെ മുഹമ്മദ്

അത് ക്ഷേത്രങ്ങൾ തന്നെ; കാശി, മഥുര തർക്ക ഭൂമി മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് സ്വമേധയാ വിട്ടു നൽകണമെന്ന് കെ.കെ മുഹമ്മദ്

മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ചേസിനൊടുവിൽ അഞ്ചംഗ സംഘം പിടിയിൽ

മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ചേസിനൊടുവിൽ അഞ്ചംഗ സംഘം പിടിയിൽ

ഡൽഹിയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു; 7 പേർ പിടിയിൽ

ഡൽഹിയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു; 7 പേർ പിടിയിൽ

അന്ന് വിമാനത്തിൽ വന്നത് ഭീകരന്മാർ, മുഖ്യമന്ത്രിയെ ആക്രമിക്കാൻ നോക്കിയപ്പോൾ തടയുക മാത്രമാണ് ചെയ്തത്; കോടതി വിധിക്ക് പിന്നാലെ ആഞ്ഞടിച്ച് ഇ.പി. ജയരാജൻ

അന്ന് വിമാനത്തിൽ വന്നത് ഭീകരന്മാർ, മുഖ്യമന്ത്രിയെ ആക്രമിക്കാൻ നോക്കിയപ്പോൾ തടയുക മാത്രമാണ് ചെയ്തത്; കോടതി വിധിക്ക് പിന്നാലെ ആഞ്ഞടിച്ച് ഇ.പി. ജയരാജൻ

Latest News

സൂര്യദേവന്റെ പ്രഭയോടെ ‘തൈയോ നോ തമാഗോ’; ലോകത്തിലെ ഏറ്റവും വിലയേറിയ മിയാസാക്കി മാമ്പഴം അയോധ്യയിലെ രാംലല്ലയ്ക്ക് സമർപ്പിച്ചു

സൂര്യദേവന്റെ പ്രഭയോടെ ‘തൈയോ നോ തമാഗോ’; ലോകത്തിലെ ഏറ്റവും വിലയേറിയ മിയാസാക്കി മാമ്പഴം അയോധ്യയിലെ രാംലല്ലയ്ക്ക് സമർപ്പിച്ചു

വൃശ്ചികം രാശി ഇന്ന്  : ബന്ധുക്കളുമായി തർക്കത്തിന് സാധ്യത; കരിയറിലും ബിസിനസ്സിലും ഫലങ്ങൾ ഇങ്ങനെ

വൃശ്ചികം രാശി ഇന്ന് : ബന്ധുക്കളുമായി തർക്കത്തിന് സാധ്യത; കരിയറിലും ബിസിനസ്സിലും ഫലങ്ങൾ ഇങ്ങനെ

മോഹൻ ഭാഗവത് സഞ്ചരിച്ചിരുന്ന ശതാബ്ദി എക്സ്പ്രസിന് നേരെ കല്ലേറ് ; ഒരാൾ കസ്റ്റഡിയിൽ

ഹിന്ദുധർമ്മം എവിടെയെങ്കിലും രജിസ്റ്റർ ചെയ്തതാണോ?”കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയത്തിലുള്ള പ്രസ്ഥാനം; സർ സംഘചാലക്

അത് ക്ഷേത്രങ്ങൾ തന്നെ; കാശി, മഥുര തർക്ക ഭൂമി മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് സ്വമേധയാ വിട്ടു നൽകണമെന്ന് കെ.കെ മുഹമ്മദ്

അത് ക്ഷേത്രങ്ങൾ തന്നെ; കാശി, മഥുര തർക്ക ഭൂമി മുസ്ലിങ്ങൾ ഹിന്ദുക്കൾക്ക് സ്വമേധയാ വിട്ടു നൽകണമെന്ന് കെ.കെ മുഹമ്മദ്

മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ചേസിനൊടുവിൽ അഞ്ചംഗ സംഘം പിടിയിൽ

മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ചേസിനൊടുവിൽ അഞ്ചംഗ സംഘം പിടിയിൽ

ഡൽഹിയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു; 7 പേർ പിടിയിൽ

ഡൽഹിയിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു; 7 പേർ പിടിയിൽ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies