കേസ് അട്ടിമറിക്കാൻ ഡീൻ ശ്രമിക്കുന്നു, സിദ്ധാർത്ഥിന്റെ കരച്ചിൽ ഒരു കീലോമീറ്റർ അകലെ വരെ കേട്ടു; ആരോപണവുമായി കുടുംബം
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവ്വകലാശാല ഡീനിനെതിരെ സിദ്ധാർത്ഥന്റെ കുടുംബം രംഗത്ത്. കേസ് അട്ടിമറിക്കാൻ ഡീൻ ശ്രമിക്കുന്നതായും സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് ആരോപിച്ചു. നടപടി ഭയന്നാണ് ഇപ്പോൾ ഡീൻ ...