‘പാവങ്ങളെ സേവിക്കുകയെന്ന അദ്ദേഹത്തിന്റെ ജീവിത സന്ദേശം ഇന്നും പ്രതിധ്വനിക്കുന്നു’ ദീനദയാല്‍ ഉപാധ്യയെ അനുസ്മരിച്ച് മോദി, സ്മരണാജ്ഞലി അര്‍പ്പിച്ച് രാജ്യം
ആര്‍എസ്എസ് ചിന്തകന്‍ ദീനയാല്‍ ഉപാധ്യായയുടെ 103ാം ജന്മവാര്ഷിക ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിച്ചു. ദീനായല്‍ ഉപാധ്യായയുടെ കര്‍മ്മ പന്ഥാവ് രേഖപ്പെടുത്തുന്ന ഒരു വീഡിയോയും പ്രധാനമന്ത്രി ...