Thursday, October 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പൂഞ്ചിലെ ഭീകരാക്രമണം; പരിക്കേറ്റ വ്യോമസേനാംഗത്തിന്റെ നില ഗുരുതരമായി തുടരുന്നു; ഭീകരർക്കായി പഴുതടച്ച തിരച്ചിൽ

by Brave India Desk
May 5, 2024, 08:54 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ വ്യോമസേനാംഗത്തിന്റെ നില ഗുരുതരമായി തുടരുന്നു. മണിക്കൂറുകൾ നീണ്ട ചികിത്സയിലും അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ മറ്റ് മൂന്ന് വ്യോമ സേന ഉദ്യോഗസ്ഥരുടെ നില തൃപ്തികരമാണ്.

പൂഞ്ചിലെ ജാര വാലി ഗാലി മേഖലയിൽ ആയിരുന്നു വ്യോമസേനാംഗങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായത്. ഇവിടേയ്ക്ക് കൂടുതൽ കര- വ്യോമ സേനാംഗങ്ങൾ എത്തിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം മേഖലയിൽ തന്നെ ഭീകരർ തുടരുന്നുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ഇവർക്കായി പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. പ്രദേശം പൂർണമായും സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണ്. ഭീകരർക്കായി ജില്ലാ അതിർത്തിയിൽ ചെക്‌പോസ്റ്റുകൾ സ്ഥാപിച്ച് വാഹന പരിശോധന നടത്തുന്നുണ്ട്.

Stories you may like

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

ഇന്നലെ വൈകീട്ട് ആറേ കാലോടെയാണ് വ്യോമസേനാംഗങ്ങൾക്ക് നേരെ ഭീകരർ ആക്രമണം നടത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യുവരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭൗതിക ദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറും.

കഴിഞ്ഞ വർഷം ഡിസംബറിലും പൂഞ്ചിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. അന്ന് കരസേനയുടെ വാഹനവ്യൂഹത്തിന് നേരെ ആയിരന്നു വെടിവയ്പ്പ്. ഇതിൽ നാല് സുരക്ഷാസേനാംഗങ്ങളാണ് വീരമൃത്യുവരിച്ചത്. ഈ സംഘമാണ് ഇന്നലത്തെ ഭീകരാക്രമണത്തിന് പിന്നിൽ എന്നാണ് സൂചന.

Tags: jammu kashmirterror attack
Share15
Tweet
Send
Share

Latest stories from this section

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങും, രാഹുൽ ഗാന്ധി തന്നെയാണ് ഭേദമെന്ന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്

ബി.ജെ.പി അധികാരത്തിൽ നിന്ന് പോയാൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങും, രാഹുൽ ഗാന്ധി തന്നെയാണ് ഭേദമെന്ന് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്

യു.എൻ റിപ്പോർട്ടിൽ വൻ പിഴവും പക്ഷപാതിത്വവും; ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

യു.എൻ റിപ്പോർട്ടിൽ വൻ പിഴവും പക്ഷപാതിത്വവും; ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെടുത്തിയ പരാമർശത്തിൽ കടുത്ത പ്രതിഷേധവുമായി ഇന്ത്യ

പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു

പാറശ്ശാലയിൽ വൻ ദുരന്തം ഒഴിവായി; ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു

Latest News

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

കോമൺവെൽത്ത് സ്കൂൾസ് ചെസ് ചാമ്പ്യൻഷിപ്പിൽ തിളങ്ങി ആരാധ്യ; 6 മെഡലുകളും 2 ട്രോഫികളും സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി കൊച്ചുമിടുക്കി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

വിമർശനങ്ങൾ വരുമ്പോൾ പി.ആർ ടീം സജീവമാകുന്നു; സഞ്ജു സാംസണിനെതിരെ തുറന്നടിച്ച് മുൻ താരം

പുടിനെ കൊല്ലും; ഒപ്പമുള്ള വേട്ടക്കാർ തന്നെ പ്രധാന വേട്ടക്കാരനെ ഇല്ലാതാക്കും; സെലൻസ്‌കി

‘ഉക്രെയ്നിന്റെ 25 ശതമാനം ഭൂമി റഷ്യയ്ക്ക് വിട്ടുകൊടുക്കേണ്ടി വരും’ ; യുദ്ധം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി സെലെൻസ്‌കി

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

ചാടിക്കയറി നിലപാട് എടുത്തിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നേനെ”: സി.എം.ആർ.എൽ കേസിൽ സുപ്രീംകോടതി വിധിയെക്കുറിച്ച് കെ. മുരളീധരൻ

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

സോറസ് പണം നൽകുന്ന വിയറ്റ്നാം സർവ്വകലാശാലയിൽ രാഹുലിന് എന്തുകാര്യം? ഗുരുതര ആരോപണങ്ങളുമായി ഡോ. എസ്. രാധാകൃഷ്ണൻ

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

കേന്ദ്ര സർക്കാരിനെ അട്ടിമറിക്കാൻ രാഹുൽ ഗാന്ധി വിദേശ സഹായം തേടുന്നു”: കടുത്ത ആരോപണങ്ങളുമായി ബി.ജെ.പി എം.പി സംബീത് പാത്ര

വലിയ ഗ്ലാസ് ജനാലകൾ, സുതാര്യമായ റൂഫ്, പ്രത്യേക ഒബ്സർവേഷൻ ലോഞ്ച്; മധുര – ഗുരുവായൂർ പാതയിൽ അത്യാധുനിക വിസ്റ്റാഡോം യാത്ര; അറിയേണ്ടതെല്ലാം

വലിയ ഗ്ലാസ് ജനാലകൾ, സുതാര്യമായ റൂഫ്, പ്രത്യേക ഒബ്സർവേഷൻ ലോഞ്ച്; മധുര – ഗുരുവായൂർ പാതയിൽ അത്യാധുനിക വിസ്റ്റാഡോം യാത്ര; അറിയേണ്ടതെല്ലാം

റിഷഭ് പന്തിന്റെ സമയം വരുന്നു; യുവതാരങ്ങളെ പുകഴ്ത്തി പ്രഗ്യാൻ ഓജ, കളം പിടിക്കാൻ ശ്രമിക്കുന്ന സഞ്ജുവടക്കം താരങ്ങൾക്ക് മുന്നറിയിപ്പ്

റിഷഭ് പന്തിന്റെ സമയം വരുന്നു; യുവതാരങ്ങളെ പുകഴ്ത്തി പ്രഗ്യാൻ ഓജ, കളം പിടിക്കാൻ ശ്രമിക്കുന്ന സഞ്ജുവടക്കം താരങ്ങൾക്ക് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies