പ്രണബ് മുഖർജിയുടെ നില അതീവ ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററിലായ അദ്ദേഹം ഡീപ് കോമയിൽ
ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതായി ആർമി ആശുപത്രി മെഡിക്കൽ റിപ്പോർട്ട്. അദ്ദേഹം ഡീപ് കോമയിലാണെന്നും വെന്റിലേറ്ററിൽ തുടരുകയാണെന്നും റിപ്പോർട്ടിൽ ...