“നിനക്ക് ധൈര്യമുണ്ടെങ്കിൽ..നീ വെടി വയ്ക്ക്.!” : ഷാരൂഖിന്റെ തോക്കിൻമുനയിൽ നിർഭയനായി നിന്നതിനെക്കുറിച്ച് കോൺസ്റ്റബിൾ ദീപക് ദഹിയ
ഡൽഹി കലാപങ്ങളുടെ ഭീകരമായ ചിത്രങ്ങൾക്കിടയിൽ വേറിട്ട് നിന്ന ചിത്രമാണ് ഹെഡ് കോൺസ്റ്റബിൾ ദീപക് ദഹിയയുടേത്.ഓരോ ഇന്ത്യക്കാരനെയും അഭിമാന പുളകിതനാക്കിക്കൊണ്ട് കലാപകാരിയുടെ തോക്കിൻമുനയിൽ നെഞ്ചുവിരിച്ചു നിന്ന ദീപക്കിന്റെ ചിത്രങ്ങളും ...