വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടം, സഹോദരിക്കായി ഗിരീഷ് ഡെഡിക്കേറ്റ് ചെയ്‌ത വ്യത്യസ്ത പാട്ട്; മലയാളത്തിന്റെ പുത്തഞ്ചേരി പുണ്യം
മലയാള സിനിമാ സംഗീത ലോകത്തെ 'വാക്കുകളുടെ മാന്ത്രികൻ' എന്നറിയപ്പെടുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ ജീവിതം വാക്കുകൾ കൊണ്ട് കോറിയിട്ട ഒരു മനോഹര കാവ്യം പോലെയാണ്. 48 വർഷം മാത്രം ...








