Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടം, സഹോദരിക്കായി ഗിരീഷ് ഡെഡിക്കേറ്റ് ചെയ്‌ത വ്യത്യസ്ത പാട്ട്; മലയാളത്തിന്റെ പുത്തഞ്ചേരി പുണ്യം

by Brave India Desk
Feb 15, 2026, 12:01 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മലയാള സിനിമാ സംഗീത ലോകത്തെ ‘വാക്കുകളുടെ മാന്ത്രികൻ’ എന്നറിയപ്പെടുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ ജീവിതം വാക്കുകൾ കൊണ്ട് കോറിയിട്ട ഒരു മനോഹര കാവ്യം പോലെയാണ്. 48 വർഷം മാത്രം നീണ്ടുനിന്ന ആ ജീവിതം മലയാളികൾക്ക് സമ്മാനിച്ചത് ആയിരത്തിലധികം അവിസ്മരണീയ ഗാനങ്ങളാണ്.

യഥാർത്ഥത്തിൽ ഗിരീഷ് പുത്തഞ്ചേരിക്ക് ഒരു പാട്ടുകാരനാകാനായിരുന്നു ആഗ്രഹം. കെ.ജെ. യേശുദാസിനെ ആരാധിച്ചിരുന്ന അദ്ദേഹം, യേശുദാസിനെപ്പോലെ ഒരു ഗായകനാകാൻ വേണ്ടി അമ്മാവന്റെ കീഴിൽ സംഗീതം പഠിക്കാൻ ചേർന്നു. എന്നാൽ പാട്ട് തനിക്ക് വഴങ്ങില്ലെന്ന് തിരിച്ചറിഞ്ഞ് ആ വഴി ഉപേക്ഷിക്കുകയും അക്ഷരങ്ങളിലേക്ക് ശ്രദ്ധ തിരിക്കുകയുമായിരുന്നു.

Stories you may like

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

കന്നഡ ചലച്ചിത്ര ഇതിഹാസം അനന്ത് നാഗിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ; അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

എന്തുകൊണ്ടും മികച്ച ഒരു തീരുമാനമാകുന്ന കാഴ്ച്ചയാണ് പിന്നെ മലയാള സംഗീത ലോകം കണ്ടത്. മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏഴ് തവണ അദ്ദേഹം സ്വന്തമാക്കി. പാട്ടെഴുത്തിന് പുറമെ സിനിമയുടെ മറ്റ് മേഖലകളിലും അദ്ദേഹം തിളങ്ങിയിരുന്നു. വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ‘മേലേപറമ്പിൽ ആൺവീട്’, ‘അടിവാരം’, ‘ഇക്കരെയെന്റെ മാനസം’ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ കഥ അദ്ദേഹത്തിന്റേതായിരുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ മരുമകൻ( സഹോദരിയുടെ മകൻ ) ദീപക് റാം  അദ്ദേഹത്തിന്റെ പാരമ്പര്യം കാത്തുകൊണ്ട് ഇന്ന് തമിഴ് സിനിമയിലെ തിരക്കുള്ള പാട്ടെഴുത്തുകാരനും പ്രശസ്ത സംഗീത സംവിധായകൻ അനിരുദ്ധിന്റെ പ്രിയപ്പെട്ടവനുമാണ്. തന്റെ അമ്മയെക്കുറിച്ച് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഒരു പാട്ടിനെക്കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു;

“വൈരം എന്ന ചിത്രത്തിലെ വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടമേ എന്ന പാട്ട് മാമൻ അമ്മയെക്കുറിച്ച് എഴുതിയ പാട്ടാണ്. സാധാരണ നമ്മൾ പറയാറുണ്ട് ‘നീ നിലാവ് പോലെയാണ് അല്ലെങ്കിൽ നിന്നെക്കാണാൻ നിലാവ്  പോലെയാണ് . പക്ഷെ ഇവിടെ എഴുതിയിരിക്കുന്നത് വെണ്ണിലാവ് കണ്ണുവെച്ച വെണ്ണക്കുടമേ എന്നാണ്, അതായത് വെണ്ണിലാവിന് പോലും അസൂയ തോന്നുന്നവളെ എന്നാണ്.”

എം എ നിഷാദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പശുപതി, ജയസൂര്യ, സുരേഷ് ഗോപി തുടങ്ങിയവരാണ് അഭിനയിച്ചത്.

Tags: gireesh puthencheryDEEPAK RAM
Share
Tweet
Send
Share

Latest stories from this section

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

സെൻസർ ബോർഡിൽ അഴിച്ചുപണിയുമായി കേന്ദ്രം ; പുനഃസംഘടനയിൽ പ്രീതി സിന്റയും പങ്കജ് ത്രിപാഠിയും സുനിൽ ഷെട്ടിയും പുതിയ അംഗങ്ങൾ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

20-ൽ കണ്ടു, 30-ൽ എന്റെ ഭർത്താവ്’; ആരാധകരുടെ പ്രിയ താരം അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചടങ്ങിന് തിളക്കമായി ദുൽഖർ സൽമാൻ

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും, നായകന്റെ ഭൂതകാലത്തിന്റെ വ്യാപ്തി വിളിച്ചോതിയ ആ ഒറ്റ ഡയലോഗ്; ഇതിലും മുകളിൽ മാസ് സ്വപ്നങ്ങളിൽ മാത്രം

Latest News

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies