ദീപക്കിന്റെ മരണം: ഒളിവിലിരിക്കുന്ന യുവതിക്ക് പിന്തുണയുമായി ശ്രീലക്ഷ്മി അറക്കൽ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഇരമ്പുന്നു
സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ അധിക്ഷേപത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ അതിരൂക്ഷ പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയ യുവാവ് എന്ന് ...








