സംവിധായകന്‍ ദീപന്‍ അന്തരിച്ചു
പ്രശസ്ത സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി അസുഖബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാളെ തിരുവനന്തപുരത്ത് വെച്ചാണ് ...