അമിട്ട് പൊട്ടിത്തെറിച്ച് അപകടം; തിരുവനന്തപുരത്ത് യുവാവിന്റെ കൈപ്പത്തി തകർന്നു
തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങള്‍ക്കിടെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന്റെ പരിക്ക്. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് അമിട്ട് പൊട്ടിക്കുന്നതിനിടെയാണ് യുവാവിന്റെ കൈപ്പത്തി തകർന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ...