സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപം, ശോഭാ സുരേന്ദ്രന്‍ ഡിജിപിക്ക് പരാതി നല്‍കി
തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്നു പോലീസില്‍ പരാതി നല്‍കി. ഡിജിപി ലോകനാഥ് ബെഹ്‌റയ്ക്കാണ് ശോഭാ സുരേന്ദ്രന്‍ ...