കളികൾ മാറുന്നു; പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യയും മാലിദ്വീപും
ന്യൂഡൽഹി:ചെറിയ കാലഘട്ടത്തെ അകൽച്ചയ്ക്ക് ശേഷം പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനൊരുങ്ങി ഇന്ത്യയും മാലിദ്വീപും. മാലദ്വീപ് ദേശീയ പ്രതിരോധ സേനയുടെ കഴിവ് വർധിപ്പിക്കുന്നതിനുള്ള പരിശീലനം, അഭ്യാസങ്ങൾ, പ്രതിരോധ പദ്ധതികൾ, ശിൽപശാലകൾ, ...