ആയുധ വ്യാപാര രംഗത്ത് നിർണ്ണായക നീക്കവുമായി ഇന്ത്യ; അമേരിക്കൻ കമ്പനികളോട് ആവശ്യമുന്നയിച്ച് രാജ് നാഥ് സിംഗ്
ന്യൂഡൽഹി: ആയുധ രംഗത്ത് സഹകരിച്ചുള്ള നിർമ്മാണത്തിനും സാങ്കേതിക വിദ്യയുടെ വികസനത്തിനും അമേരിക്കയെ ക്ഷണിച്ച് ഇന്ത്യ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആയുധ വ്യാപാര രംഗത്ത് കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യ ...