ഇന്ത്യ ആഗോള തലത്തില്‍ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കുന്നു; വിവിധയിടങ്ങളില്‍ പുതിയ പ്രതിരോധ വിഭാഗങ്ങള്‍ തുടങ്ങും; ഇന്ന് ലോകവേദിയില്‍ ഇന്ത്യയ്ക്ക് വ്യക്തമായ സ്ഥാനവും ശബ്ദവുമുണ്ട് : ജനറല്‍ മനോജ് പാണ്ഡെ
ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായ പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിനും അന്താരാഷ്ട്ര ...