കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് പുതിയ സെക്രട്ടറി; ഗിരിധർ അരമനയുടെ പകരക്കാരനായി ചുമതലയേറ്റ് രാജേഷ് കുമാർ സിംഗ്
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി ചുമതലയേറ്റ് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് . പ്രതിരോധ വകുപ്പ് സെക്രട്ടറിയായി 2026 ഒക്ടോബർ 31 വരെയാണ് ...