ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ നിർമ്മാണം 2024 മാർച്ചിൽ പൂർത്തിയാകും; 6.5 മണിക്കൂർ യാത്രാസമയം 2.5 മണിക്കൂറിലേക്ക് ചുരുങ്ങുമെന്നും പുഷ്‌കർ സിംഗ് ധാമി
ന്യൂഡൽഹി: ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയുടെ പൂർത്തീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ദേശീയപാത അതോറിറ്റിക്ക് പൂർണ സഹകരണം ഉറപ്പു നൽകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. നിർമ്മാണ പ്രവർത്തനങ്ങൾ ...