ഇന്ത്യയിൽ തീം പാർക്ക് സ്ഥാപിക്കാനൊരുങ്ങി യൂണിവേഴ്സൽ സ്റ്റുഡിയോസ് ; 3 ലക്ഷം ചതുരശ്ര അടിയിൽ ഇൻഡോർ തീം പാർക്ക് ഇന്ത്യയിലെ ഏറ്റവും വലിയ മാളിൽ
ന്യൂഡൽഹി : ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ തീം പാർക്ക് സ്ഥാപിക്കാൻ തയ്യാറെടുക്കുകയാണ് ലോകപ്രശസ്തമായ യൂണിവേഴ്സൽ സ്റ്റുഡിയോസ്. 3 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഉള്ള ഒരു ഇൻഡോർ ...








