ഡൽഹിയിൽ മരണസംഖ്യ 17 കടന്നു, പരിക്കേറ്റവർ 200 : 200 പേരിൽ എഴുപതു പേർക്കും പരിക്കേറ്റത് വെടിയേറ്റ്
പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ നടത്തുന്ന കലാപത്തിൽ, ഡൽഹിയിൽ മരിച്ചവരുടെ എണ്ണം 17 കടന്നു.ഷഹ്ധാരയിലെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്ക് എത്തിച്ചവരിൽ നാലുപേർ കൂടി മരണമടഞ്ഞതായി ആശുപത്രി ...