ഡൽഹി കാർഷോറും വെടിവെയ്പ്പ് കേസ്; രണ്ടാം പ്രതി കൊൽക്കത്തയിൽ നിന്നും പിടിയിൽ
ന്യൂഡൽഹി: ഡൽഹി കാർഷോറും വെടിവെയ്പ്പ് കേസിൽ രണ്ടാം പ്രതി പിടിയിൽ. ഡൽഹിയിലെ തിലക് നഗറിലെ കാർഷോറൂമിന് നേരെയാണ് വെടിവെയ്പ്പ് നടന്നത്. കൊൽക്കത്തയിൽ നിന്നാണ് രണ്ടാം പ്രതിയായ മോഹിത് ...