രക്ഷിക്കണം, ഞങ്ങളിവിടെ കുടുങ്ങിക്കിടക്കുകയാണ്’; ഡൽഹിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് വിദ്യാർഥിയുടെ കണ്ണീരണിയിക്കുന്ന എസ്.ഒ.എസ് വീഡിയോ!
'ന്യൂഡൽഹി: സൗത്ത് ഡൽഹിയിലെ സത്യ നികേതനിൽ അഞ്ച് നിലയുള്ള സ്വകാര്യ പി.ജി ഹോസ്റ്റൽ തകർന്നുവീണുണ്ടായ ദാരുണ അപകടത്തിൽ, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ വിദ്യാർഥി അയച്ച അടിയന്തര സഹായാഭ്യർത്ഥനയുടെ (SOS) ...








