Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

by Brave India Desk
Sep 7, 2026, 11:14 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

മനുഷ്യന്റെ ശ്വാസോച്ഛ്വാസം മണത്തുനോക്കി ക്യാൻസർ രോഗം കണ്ടെത്താനുള്ള അത്ഭുതകരമായ പരീക്ഷണവുമായി ബെംഗളൂരു ആസ്ഥാനമായുള്ള ‘ഡോഗ്നോസിസ്’ എന്ന ബയോടെക് സ്റ്റാർട്ടപ്പ്. നായ്ക്കളുടെ അപാരമായ ഘ്രാണശക്തിയും നിർമ്മിത ബുദ്ധിയും (AI) സംയോജിപ്പിച്ചാണ് വലിയ ചെലവില്ലാതെ പ്രാരംഭ ഘട്ടത്തിൽ തന്നെ ക്യാൻസർ കണ്ടെത്താനുള്ള ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്.

തലച്ചോറിന്റെ പ്രവർത്തനം, ശ്വസന രീതി, ശരീരഭാഷ എന്നിവ കൃത്യമായി രേഖപ്പെടുത്തുന്ന സെൻസറുകളും ത്രീഡി പ്രിന്റഡ് ഹെൽമെറ്റും ഘടിപ്പിച്ച 15 നായ്ക്കൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. അസുഖങ്ങൾ മനുഷ്യശരീരത്തിലെ രാസഘടകങ്ങളിൽ മാറ്റം വരുത്തുമെന്നും ഇത് വ്യതിരിക്തമായ ഗന്ധം ഉണ്ടാക്കുമെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്, മനുഷ്യരേക്കാൾ 60 മടങ്ങ് ഘ്രാണശക്തിയുള്ള നായ്ക്കളെ ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

Stories you may like

സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്

‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!

രോഗികൾക്ക് നായ്ക്കളുമായി നേരിട്ട് സമ്പർക്കത്തിൽ ഏർപ്പെടേണ്ടതില്ല എന്നതാണ് ഈ പരിശോധനയുടെ പ്രത്യേകത. രോഗികൾ പത്ത് മിനിറ്റ് ശ്വസിച്ച കോട്ടൺ മാസ്ക് സീൽ ചെയ്ത കവറിലാക്കി ലാബിലെത്തിക്കുകയും, ‘സ്നിഫ് സ്പേസ്’ എന്ന കേന്ദ്രത്തിൽ നായ്ക്കൾ ഇതിന്റെ ഗന്ധം പരിശോധിക്കുകയുമാണ് ചെയ്യുന്നത്. കർണാടകയിലെ ആറ് പ്രമുഖ ആശുപത്രികളിലായി 1,500-ലധികം ആളുകളിൽ നടത്തിയ പഠനത്തിൽ ഏഴ് പ്രധാന ക്യാൻസറുകൾ 90 ശതമാനത്തിലധികം കൃത്യതയോടെ കണ്ടെത്താൻ കഴിഞ്ഞതായി ക്ലിനിക്കൽ ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കമ്പനി അവകാശപ്പെടുന്നു.

കൂടുതൽ വിപുലമായ പരീക്ഷണങ്ങൾക്ക് ശേഷമേ അന്തിമ നിഗമനങ്ങളിൽ എത്താനാകൂ എന്ന് വിദഗ്ദ്ധ ഡോക്ടർമാർ വ്യക്തമാക്കുന്നുണ്ടെങ്കിലും, അടുത്ത വർഷത്തോടെ വാണിജ്യാടിസ്ഥാനത്തിൽ ഈ പരിശോധന അവതരിപ്പിക്കാനാണ് സ്റ്റാർട്ടപ്പിന്റെ ലക്ഷ്യം. ക്യാൻസർ അവസാന ഘട്ടത്തിൽ മാത്രം തിരിച്ചറിയപ്പെടുന്ന ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളിൽ ഈ കണ്ടെത്തൽ രോഗനിർണ്ണയ രംഗത്ത് വലിയൊരു വിപ്ലവത്തിന് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags: AI
Share
Tweet
SendShare

Latest stories from this section

‘ശത്രുക്കൾ അപ്പുറത്തല്ല, ഇപ്പുറത്ത് തന്നെയാണ്!’; അയൽ പ്രവിശ്യയിൽ നിന്ന് ഭീകരവാദം എത്തുന്നു; മറിയം നവാസിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ വൻ വിവാദം!

രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയെ മറികടക്കും; മെട്രോ ശൃംഖലയിൽ ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ഇന്ത്യ

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!

Latest News

സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്

സംസ്ഥാനത്ത് പുതിയ ജില്ലകൾ വേണം; ജില്ലാ വിഭജനത്തിനായി പ്രമേയം പാസാക്കി മുസ്ലിം യൂത്ത് ലീഗ്

‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!

‘സ്ത്രീകൾക്കെതിരായ വ്യക്തിഹത്യയും അശ്ലീല പ്രയോഗങ്ങളും സഹിക്കില്ല!’: ഉദയനിധിയുടെ നടി തൃഷയ്ക്കെതിരായ പരാമർശത്തിൽ തുറന്നടിച്ച് മുഖ്യമന്ത്രി വിജയ്!

‘ശത്രുക്കൾ അപ്പുറത്തല്ല, ഇപ്പുറത്ത് തന്നെയാണ്!’; അയൽ പ്രവിശ്യയിൽ നിന്ന് ഭീകരവാദം എത്തുന്നു; മറിയം നവാസിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ വൻ വിവാദം!

‘ശത്രുക്കൾ അപ്പുറത്തല്ല, ഇപ്പുറത്ത് തന്നെയാണ്!’; അയൽ പ്രവിശ്യയിൽ നിന്ന് ഭീകരവാദം എത്തുന്നു; മറിയം നവാസിന്റെ പ്രസ്താവനയിൽ പാകിസ്താനിൽ വൻ വിവാദം!

രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയെ മറികടക്കും; മെട്രോ ശൃംഖലയിൽ ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ഇന്ത്യ

രണ്ട് വർഷത്തിനുള്ളിൽ അമേരിക്കയെ മറികടക്കും; മെട്രോ ശൃംഖലയിൽ ലോകത്ത് രണ്ടാം സ്ഥാനത്തേക്ക് കുതിക്കാൻ ഇന്ത്യ

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

‘കൈകാലുകൾ തകർത്തു, മുടി പിഴുതെടുത്തു!’; ഇറാനിൽ 19-കാരികളായ ഇരട്ട സഹോദരിമാർക്ക് വധശിക്ഷയും കഠിനതടവും; അതിക്രൂര പീഡനം!

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

മണംപിടിച്ച് ക്യാൻസർ കണ്ടെത്താൻ പരിശീലനം നേടി നായ്ക്കൾ; നിർമ്മിത ബുദ്ധിയുമായി കൈകോർത്ത് ബെംഗളൂരു സ്റ്റാർട്ടപ്പിന്റെ വിപ്ലവകരമായ പരീക്ഷണം

ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!

ഇതാണ് ധനികരുടെ പോരാട്ടം;20 രൂപയുടെ വടപാവ് തിന്ന് വരാൻ 15,000 രൂപയുടെ ഫ്ലൈറ്റ് യാത്ര; യുവതിയുടെ ആഗ്രഹം കേട്ട് തലകറങ്ങി സോഷ്യൽ മീഡിയ!

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

ഇന്ത്യൻ ഇടതുപക്ഷത്തെ തകർക്കാൻ കോർപ്പറേറ്റുകൾ മാദ്ധ്യമങ്ങളെ ആയുധമാക്കുന്നു’: എം. സ്വരാജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology