delhi dare devils

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഏഴ് വിക്കറ്റ് ജയം

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഏഴ് വിക്കറ്റ് ജയം

ഡല്‍ഹി: ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് ജയം. ഗുജറാത്ത് ലയണ്‍സിന്റെ 208 എന്ന കൂറ്റന്‍ സ്‌കോര്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 17.3 ഓവറില്‍ മറികടന്നു. ...

ഡൽഹിയ്ക്കെതിരെ സ​ൺ​റൈ​സേ​ഴ്സ് ഹൈദരാബാദിന് 15 റൺസ് വിജയം

ഡൽഹിയ്ക്കെതിരെ സ​ൺ​റൈ​സേ​ഴ്സ് ഹൈദരാബാദിന് 15 റൺസ് വിജയം

ഹൈ​ദ​രാ​ബാ​ദ്: ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് 15 റ​ൺ​സിന്റെ ജ​യം. ഹൈ​ദ​രാ​ബാ​ദ് നേടി​യ 191 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി​ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ 176 റ​ൺ​സ് ...

ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ആറു വിക്കറ്റ് ജയം

ഐപിഎല്ലില്‍ സണ്‍റൈസസ് ഹൈദരാബാദിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ആറു വിക്കറ്റ് ജയം

റായ്പുര്‍: അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ സണ്‍റൈസസ് ഹൈദരാബാദിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ആറു വിക്കറ്റിന് പരാജയപ്പെടുത്തി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണ്ടപ്പോള്‍ കരുണ്‍ ...

പഞ്ചാബിനെതിരെ ഡല്‍ഹിക്ക് എട്ടു വിക്കറ്റ് ജയം

പഞ്ചാബിനെതിരെ ഡല്‍ഹിക്ക് എട്ടു വിക്കറ്റ് ജയം

ഡല്‍ഹി: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ജയം. അമിത് മിശ്രയുടെയും ക്വിന്റണ്‍ ഡികോക്കിന്റെയും പ്രകടനങ്ങളാണ് ഡെയര്‍ ഡെവിള്‍സിന് എട്ടു വിക്കറ്റ് ജയമൊരുക്കിയത്. ആദ്യം ...

4.20 കോടിയ്ക്ക് സഞ്ജു സാംസണ്‍ ഡല്‍ഹി ടീമില്‍

മുംബൈ: ഇന്ത്യന്‍ പ്രമീയര്‍ ലീഗില്‍ സഞ്ജു വി സാംസണെ ഡല്‍ഹി ടിം സ്വന്തമാക്കി. 4.20 കോടി രൂപയ്ക്കാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മലയാളി വിക്കറ്റ് കീപ്പര്‍ കം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist