‘കയ്യിൽ ചുവന്ന ചരടുകൾ കെട്ടാറുണ്ടായിരുന്നു, സാഹിൽ ഹിന്ദുവാണെന്ന് സാക്ഷിയെ തെറ്റിദ്ധരിപ്പിച്ചു’ ;ഡൽഹിയിൽ പതിനാറുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ
ന്യൂഡൽഹി; ഡൽഹി കൊലപാതകക്കേസ്: ഡൽഹിയിൽ പതിനാറു വയസ്സുകാരി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നിന് പിറകെ ഒന്നായി പുതിയ വെളിപ്പെടുത്തലുകൾ. കൊല്ലപ്പെട്ട സാക്ഷി ദീക്ഷിതിൻറെ സുഹൃത്താണ് മാദ്ധ്യമങ്ങൾക്ക് മുൻപിൽ ...