ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് രണ്ട് മണിക്കൂർ, ഡൽഹി-ഹരിദ്വാർ യാത്രയ്ക്ക് 90 മിനിട്ട്; എക്‌സ്പ്രസ് വേ ഡിസംബറിൽ തുറക്കുമെന്ന് നിതിൻ ഗഡ്കരി
ന്യൂഡൽഹി; ഡൽഹി-ഡെറാഡൂൺ എക്‌സ്പ്രസ് വേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം അവസാനം ഡിസംബർ മാസത്തോടെ പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 12,000 കോടി രൂപ ചെലവിലാണ് 212 ...