ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി;കുവൈറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന വിമാനം അഹമ്മദാബാദിലിറക്കി
കുവൈറ്റിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇന്ന് രാവിലെയാണ് സംഭവം. വിമാനത്തിനുള്ളിൽ ...








