Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അമേരിക്കയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി പാകിസ്താൻ; തുറന്നടിച്ച് യുഎസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്

by Brave India Desk
Mar 18, 2026, 08:30 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: അമേരിക്കയുടെ സുരക്ഷയ്ക്ക് ഏറ്റവും വലിയ ആണവഭീഷണി ഉയർത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനെയും ഉൾപ്പെടുത്തി യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ (DNI) തുളസി ഗബ്ബാർഡ്. റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പം പാകിസ്താനും അമേരിക്കയ്ക്ക് നേരിട്ടുള്ള ആണവ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ലോകത്തെ പ്രധാന ശക്തികളോടൊപ്പം ആണവായുധങ്ങളുടെ കാര്യത്തിൽ പാകിസ്താൻ നടത്തുന്ന നീക്കങ്ങൾ അതീവ ജാഗ്രതയോടെയാണ് അമേരിക്ക വീക്ഷിക്കുന്നത്. അന്താരാഷ്ട്ര ഭീകരവാദ ബന്ധങ്ങളും രാഷ്ട്രീയ അസ്ഥിരതയും നിലനിൽക്കുന്ന പാകിസ്താൻ്റെ പക്കൽ ആണവായുധങ്ങൾ ഇരിക്കുന്നത് ആഗോള സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന സൂചനയാണ് തുളസി ഗബ്ബാർഡിന്റെ പ്രസ്താവന നൽകുന്നത്.

അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളുടെ തലപ്പത്തുള്ള തുളസി ഗബ്ബാർഡിന്റെ ഈ വെളിപ്പെടുത്തൽ പാകിസ്താൻ ഭരണകൂടത്തെയും സൈന്യത്തെയും വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. റഷ്യയും ചൈനയും തങ്ങളുടെ ആണവ ശേഷി വർദ്ധിപ്പിക്കുമ്പോഴും പാകിസ്ഥാന്റെ ആണവായുധ ശേഖരം വിശ്വസിക്കാൻ കൊള്ളാത്ത കൈകളിൽ എത്തുമോ എന്ന ആശങ്കയാണ് അമേരിക്ക പങ്കുവെക്കുന്നത്. വടക്കുകിഴക്കൻ ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾക്കിടയിൽ പാകിസ്താൻ്റെ പേര് ഈ പട്ടികയിൽ വന്നത് ദക്ഷിണേഷ്യയിലെ നയതന്ത്ര ബന്ധങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. ഇതിനുമുൻപും പാകിസ്താൻ ആണവ രഹസ്യങ്ങൾ ചോരുന്നതിനെക്കുറിച്ച് അമേരിക്കൻ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

Stories you may like

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തയും ഇന്ത്യൻ വംശജയുമായ തുളസി ഗബ്ബാർഡ് ഇന്റലിജൻസ് മേധാവിയായ ശേഷം പാകിസ്താനെതിരെ ഇത്രയും കർശനമായ നിലപാട് സ്വീകരിക്കുന്നത് ഇതാദ്യമായാണ്. ഇറാന്റെ ഉന്നത നേതാക്കളെ ഇസ്രായേൽ വകവരുത്തുന്നതും പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതും കണക്കിലെടുത്ത് ആണവ രാജ്യങ്ങളുടെ നീക്കങ്ങൾ അതീവ രഹസ്യമായി നിരീക്ഷിക്കാൻ യുഎസ് സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പാകിസ്താൻ തങ്ങളുടെ ആണവായുധങ്ങൾ ഭീകരവാദ സംഘടനകൾക്ക് കൈമാറാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും അമേരിക്ക ഗൗരവത്തോടെയാണ് കാണുന്നത്. തുളസി ഗബ്ബാർഡിന്റെ ഈ റിപ്പോർട്ട് വരുംദിവസങ്ങളിൽ യുഎസ് കോൺഗ്രസിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും

Tags: pakistanchief Tulsi Gabbard
Share
Tweet
Send
Share

Latest stories from this section

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies