സർക്കാർ നോമിനികളായി സ്വകാര്യ കമ്പനികളുടെ ബോർഡുകളിൽ സ്ഥാനം; ആം ആദ്മി വക്താവിനെ ഉൾപ്പെടെ പുറത്താക്കി ലഫ്. ഗവർണർ
ന്യൂഡൽഹി; സർക്കാർ നോമിനികളായി സ്വകാര്യ ഊർജ്ജവിതരണ കമ്പനികളുടെ ബോർഡുകളിൽ ഇടംപിടിച്ചിരുന്ന ആം ആദ്മി വക്താവിനെ ഉൾപ്പെടെ പുറത്താക്കി ഡൽഹി ലഫ്. ഗവർണർ. എഎപി വക്താവ് ജാസ്മിൻ ഷാ, ...