ഖാലിസ്ഥാൻ ഭീകരരിൽ നിന്നും 16 മില്യൺ ഡോളർ കൈപ്പറ്റി ; അരവിന്ദ് കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ
ന്യൂഡൽഹി : ഖാലിസ്ഥാൻ ഭീകരവാദികളിൽ നിന്നും ധനസഹായം കൈപ്പറ്റി എന്ന ആരോപണത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഭീകരവിരുദ്ധ അന്വേഷണം വേണമെന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി ...