പാക് അതിര്‍ത്തിയില്‍ പ്രകോപനം: കേന്ദ്ര മന്ത്രിതലയോഗം ഡല്‍ഹിയില്‍ ആരംഭിച്ചു
ഡല്‍ഹി : പാക് അതിര്‍ത്തിയിലെ പ്രകോപനത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രിമാരുടെ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. യോഗത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്,പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍,വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവര്‍ ...