Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

സൂര്യാഘാതം ; സംസ്ഥാനത്ത് ഒരു മരണം കൂടി

by Brave India Desk
May 2, 2024, 03:07 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട് : സൂര്യാഘാതത്തെ തുടർന്ന് സംസ്ഥാനത്ത് ഒരാൾ കൂടി കുഴഞ്ഞ് വീണ് മരിച്ചു. പന്നിയങ്കര സ്വദേശി വിജേഷ് (40) ആണ് മരിച്ചത്. കോഴിക്കോടാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരണം സംഭവിക്കുകയായിരുന്നു.

ശനിയാഴ്ചയാണ് വിജേഷിന് സൂര്യാഘാതം ഏറ്റത്. ജോലിസ്ഥലത്ത് വച്ച് സൂര്യാഘാതം ഏറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആരോഗ്യസ്ഥിതി മോശമായതോടെ വിദഗ്ധ ചികിത്സയ്ക്കായി കാസർകോട് മെഡിക്കൽ കോളേജ് ആശൂപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

Stories you may like

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

അതേസമയം കേരളത്തിൽ വേനൽ കടുക്കും എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതിനാൽ ചൂട് കൂടുന്ന മണിക്കൂറുകളിൽ കഴിയുന്നതും പുറത്ത് അധികസമയം ചിലവിടുകയോ, ജോലി ചെയ്യുകയോ അരുത്. കൂടാതെ ഇടയ്ക്കിടെ പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

Tags: sun stroke
Share
Tweet
Send
Share

Latest stories from this section

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

തുലാവർഷത്തിന്റെ വരവറിയിച്ച് കേരളത്തിൽ കനത്ത മഴ ; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Latest News

ബാർബഡോസിലെ പാർട്ടിക്കിടെ രോഹിത് ചോദിച്ച ആ ഒറ്റ ചോദ്യം; നായകസ്ഥാനത്തേക്ക് എത്തിയ കഥ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

ബാർബഡോസിലെ പാർട്ടിക്കിടെ രോഹിത് ചോദിച്ച ആ ഒറ്റ ചോദ്യം; നായകസ്ഥാനത്തേക്ക് എത്തിയ കഥ വെളിപ്പെടുത്തി സൂര്യകുമാർ യാദവ്

പരമ്പര ആര് നേടും?; ചിന്നസ്വാമിയിൽ തീപാറേണ്ട ഫൈനലിന് വില്ലനായി മഴ ഭീഷണി; ഇന്ത്യയെ തേടി ഒരു ഹാപ്പി ന്യൂസ്

പരമ്പര ആര് നേടും?; ചിന്നസ്വാമിയിൽ തീപാറേണ്ട ഫൈനലിന് വില്ലനായി മഴ ഭീഷണി; ഇന്ത്യയെ തേടി ഒരു ഹാപ്പി ന്യൂസ്

പ്രശ്‌നം കേരള സർക്കാരിന്റേത്,കരാർ ലംഘനം നടത്തി; ഗുരുതര ആരോപണവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

‘അശ്വിന്റെ ഡ്യൂപ്ലിക്കേറ്റ്’ അല്ല, മഹേഷ് പിഥിയ; ഓസീസിന്റെ നെറ്റ് ബൗളറിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത വാഗ്ദാനത്തിലേക്ക്

ജയിൽ കഴിയുന്ന കൊടുംഭീകരന് അച്ഛനാവാൻ സൗകര്യമൊരുക്കിയ നാടാണ്,അവരെ നിയന്ത്രിക്കേണ്ടത് ലോകതാത്പര്യം; പാകിസ്താനെ നാണം കെടുത്തി ഒവൈസി

ഒരു വിദേശിക്കും ഇന്ത്യയെ നിയന്ത്രിക്കാനാകില്ല ; ഇലോൺ മസ്‌കിനെതിരെ ആഞ്ഞടിച്ച് ഒവൈസി

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

എന്റെ മോനെ തീ, സ്വിംഗ് കിംഗ് തിരിച്ചുവന്നു; അർശ്ദീപിന് പകരക്കാരനായി ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ; വിൻഡീസിനെതിരായ അവസാന പോരാട്ടത്തിൽ കളത്തിൽ ഇറങ്ങും

എന്റെ മോനെ തീ, സ്വിംഗ് കിംഗ് തിരിച്ചുവന്നു; അർശ്ദീപിന് പകരക്കാരനായി ഭുവനേശ്വർ കുമാർ ഇന്ത്യൻ ടീമിൽ; വിൻഡീസിനെതിരായ അവസാന പോരാട്ടത്തിൽ കളത്തിൽ ഇറങ്ങും

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

ബംഗ്ലാദേശ് മോഡൽ ഭരണകൂട അട്ടിമറിക്കാണ് കോൺഗ്രസ് ശ്രമിക്കുന്നത് ; പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി രാജ്നാഥ് സിംഗ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies