ഡൽഹി മന്ത്രി രാജ്കുമാറിന്റെ വസതിയിലുൾപ്പെടെ ഒമ്പത് ഇടങ്ങളിൽ പരിശോധനയുമായി ഇഡി; നടപടി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാനിരിക്കെ
ന്യൂഡൽഹി: ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദിന്റെ വസതിയിൽ ഇഡി റെയ്ഡ്.ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് ചോദ്യം ചെയ്യാനിരിക്കെയാണ് മന്ത്രിയുടെ വസതി അടക്കം ...