”അവളെ കൊന്നതിൽ കുറ്റബോധമില്ല, എന്നെ ഒഴിവാക്കാൻ ശ്രമിച്ചു”; 16കാരിയുടെ കൊലപാതകത്തിൽ പോലീസിനോട് കുറ്റസമ്മതം നടത്തി പ്രതി സാഹിൽ
ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയായ പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റം നടത്തി പ്രതി സാഹിൽ. നിരവധി ആളുകൾ നോക്കി നിൽക്കുമ്പോഴാണ് സാഹിൽ പെൺകുട്ടിയെ കുത്തിയും തലയ്ക്കടിച്ചും കൊലപ്പെടുത്തിയത്. ...