ജോലിക്കായി രാജസ്ഥാനിലേക്ക് പോയ ഡൽഹി സ്വദേശിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഹോട്ടലിൽ നിന്ന് തള്ളിയിട്ടു, പെൺകുട്ടി രക്ഷപ്പെട്ടതിങ്ങനെ
രാജസ്ഥാനിലെ ചുരു നഗരത്തിൽ ജോലിക്കെന്ന വ്യാജേന 25 വയസ്സുള്ള പെൺകുട്ടിയെ നാല് യുവാക്കൾ കൂട്ടബലാത്സംഗം ചെയ്തതായി ഡിഎസ്പി ചുരു മംമ്ത സരസ്വത് ശനിയാഴ്ച അറിയിച്ചു. “യുവതിയെ നാല് ...