ഷഹീൻബാഗിൽ നിരോധനാജ്ഞ : അക്രമം തടയാൻ വൻ സൈനികവിന്യാസം
ഷഹീൻ ബാഗിൽ നൂറ്റി നാല്പത്തിനാല് പ്രഖ്യാപിച്ചു. റോഡ് ഉപരോധിച്ച് ജനജീവിതം തടസപ്പെടുത്തരുതെന്ന് ഹിന്ദു സേന ഷഹീൻബാഗിലെ സമരക്കാർക്ക് താക്കീതു നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. അക്രമങ്ങൾ ...