അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർക്കെതിരെ ഡൽഹി പോലീസ് നടപടി തുടരുന്നു, 7 പേരെ നാടുകടത്തി
ന്യൂഡൽഹി: അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ഏഴ് അനധികൃത കുടിയേറ്റക്കാരെ തെക്കൻ ഡൽഹിയിൽ നിന്ന് പിടികൂടി നാടുകടത്തിയതായി വ്യക്തമാക്കി ഡൽഹി പോലീസ്. ഡൽഹിയിലെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ ...








