ചെങ്കോട്ടയ്ക്കും ഡൽഹി സെക്രട്ടേറിയറ്റിനും ബോംബ് ഭീഷണി ; പിന്നിൽ ഖാലിസ്ഥാൻ ഗ്രൂപ്പുകൾ
ന്യൂഡൽഹി : ചെങ്കോട്ടയ്ക്കും ഡൽഹി സെക്രട്ടേറിയറ്റിനും ബോംബ് ഭീഷണി. ഡൽഹി പോലീസിനാണ് സെക്രട്ടേറിയറ്റിലും ചെങ്കോട്ടയിലും ബോംബ് ആക്രമണമുണ്ടാകുമെന്ന് ഭീഷണി ഇമെയിൽ സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തിന് പിന്നിൽ ...








