ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; 110-ലധികം വിമാനങ്ങളെ ബാധിച്ചു;25 ട്രെയിനുകള്‍ വൈകി
ന്യൂഡല്‍ഹി: വടക്കേഇന്ത്യയില്‍ ഉണ്ടായ കനത്ത മൂടല്‍മഞ്ഞില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ 110-ലധികം വിമാനങ്ങളെ ബാധിച്ചതായി റിപ്പോര്‍ട്ട്. തണുത്ത തിരമാലകള്‍ തുടരുന്നതാണ് കനത്ത മൂടല്‍മഞ്ഞിന് കാരണം. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഡല്‍ഹിയിലേക്കുള്ള ...








