ഐതിഹാസിക ജയം ; ഡൽഹിയുടെ സ്‌നേഹത്തിന് ഒരുപാട് നന്ദി ; പ്രധാനമന്ത്രി
മോദിയുടെ ഗ്യാരണ്ടിയിൽ വിശ്വാസം അർപ്പിച്ചതിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലേത് ഐതിഹാസിക ജയമാണ്. ഡൽഹിയുടെ സ്‌നേഹത്തിന് ഒരുപാട് നന്ദി എന്ന മോദി പറഞ്ഞു. ...