ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ന്യൂഡൽഹി : ഒരു മാസത്തോളം നീണ്ട ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വാശിയേറിയ ത്രികോണ പോരാട്ടമാണ് രാജ്യതലസ്ഥാനത്ത് നടക്കുന്നത്, ബിജെപി,കോൺഗ്രസ്, ആം ആദ്മി പാർട്ടി ...